
ഷാർജ: ബുഹൈറയിൽ ഭാര്യയെയും മക്കളെയും കൊന്നശേഷം ഇന്ത്യൻ പ്രവാസി ജീവനൊടുക്കി. ഇവരുടെ പേരുവിവരങ്ങൾ ഷാർജ പൊലീസ് പുറത്തുവിട്ടിട്ടില്ല. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.
ഭാര്യയെയും എട്ടും നാലും വയസുള്ള മക്കളെയും കൊന്നശേഷം ഇയാൾ കെട്ടിടത്തിൽനിന്ന് ചാടിമരിക്കുകയായിരുന്നു. ഇയാളുടെ വസ്ത്രത്തിൽനിന്ന് ആത്മഹത്യാകുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2023