അബൂദബി: ഇന്ത്യക്കാരന് യുഎഇയില്‍ 33.46 കോടി രൂപ സമ്മാനം. അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് ഉമ്മുല്‍ഖുവൈനില്‍ പ്രവാസിയായ മുഹമ്മദ് അല്‍ മൊയ്തീന് ഗ്രാന്‍ഡ് സമ്മാനം ലഭിച്ചത്. ജൂണ്‍ ഏഴിന് മുഹമ്മദ് അലി മൊയ്തീന്‍ വാങ്ങിയ 061908 എന്ന ടിക്കറ്റാണ് ഭാഗ്യമെത്തിച്ചത്.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





