29
Jun 2026
Sun
29 Jun 2026 Sun
Indian man stabbed to death in London

ഇന്ത്യന്‍ യുവാവിനെ ലണ്ടനില്‍ കുത്തിക്കൊന്നു. മറ്റൊരാള്‍ക്കു കുത്തേറ്റു. 26കാരനായ ഗുര്‍ഭജ് സിങ് ആണ് കൊല്ലപ്പെട്ടത്. സൗത്താളിലെ നോര്‍ത്ത് റോഡില്‍ വച്ചാണ് ഗുര്‍ഭജിന് കുത്തേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുത്തേറ്റ നിലയില്‍ ഇവിടെ കണ്ടെത്തിയ രണ്ടാമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് മെട്രോപൊളിറ്റന്‍ പോലീസ് അറിയിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന ഏഴുപേരെ പോലീസ് സംശയത്തിന്റെ പേരില്‍ പിടികൂടിയെങ്കിലും ഇവരെ പിന്നീട് വിട്ടയച്ചു.

ALSO READ: ആര്‍മി ബ്രിഗേഡിയര്‍ ചമഞ്ഞ് കൊടിവച്ച കാറില്‍ കറങ്ങിനടന്ന 21കാരന്‍ പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക