ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇതാ സുവര്‍ണാവസരമൊരുക്കി നാവികസേന ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (എക്സിക്യൂട്ടീവ് ബ്രാഞ്ച്) വിഭാഗത്തിലേക്ക് ഷോര്‍ട്ട് സര്‍വീസ് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് (എസ്എസ്സി) വിജ്ഞാപനം ഇറക്കിയിരിക്കുകയാണ്. (Indian Navy Invites Applications For SSC Information Technology). രണ്ടുദിവസത്തിനുള്ളില്‍ അപേക്ഷിക്കണം.
|
വ്യോമസേനയില്‍ എല്‍ഡിസി, ഡ്രൈവര്‍, ഹിന്ദി ടൈപ്പിസ്റ്റ് ഒഴിവുകള്‍
അവസാന തിയ്യതി: ഓഗസ്റ്റ് 16
അപേക്ഷകര്‍ അവിവാഹിതരായിരിക്കണം
SSC Stenographer 2024 | പ്ലസ്ടുക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലി: 2006 സ്റ്റെനോഗ്രാഫര്‍ ഒഴിവുകള്‍
Education Qualification:
അപേക്ഷകര്‍ക്ക് 10 അല്ലെങ്കില്‍ 12 ക്ലാസുകളില്‍ ഇംഗ്ലീഷില്‍ കുറഞ്ഞത് 60% മാര്‍ക്ക് ഉണ്ടായിരിക്കണം. അതോടൊപ്പം ചുവടെ കൊടുത്തിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതകളില്‍ ഏതെങ്കിലും ഒന്നില്‍ 60 ശതമാനം മാര്‍ക്കോടെയുള്ള വിജയം നേടിയിരിക്കണം
കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി, സോഫ്റ്റ്വെയര് സിസ്റ്റംസ്, സൈബര്‍ സെക്യൂരിറ്റി, സിസ്റ്റം അഡ്മിനിസ്ട്രേഷന് ആന്‍ഡ് നെറ്റ്വര്‍ക്കിങ്, കംപ്യൂട്ടര്‍ സിസ്റ്റംസ് ആന്‍ഡ് നെറ്റ്വര്‍ക്കിങ്, ഡാറ്റാ അനലിറ്റിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍ലിജന്‍സ് എന്നി വിഷയങ്ങളില്‍ എംഎസ്സി/ ബിഇ/ എംടെക്ക് എംസിഎ വിത്ത് ബിസിഎ/ ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി.
AGE:
2.1.2000- 1.7.2005നും ഇടയില്‍ ജനിച്ചവര്‍.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
വിശദവിവരങ്ങള്‍ക്ക്: https://www.joinindiannavy.gov
Indian Navy Invites Applications For SSC IT Section


