ബാങ്ക് ജോലിയാഗ്രഹിക്കുന്നവർക്ക് ഇന്ത്യൻ ഓവർസീസ് ബാങ്ക്( (IOB) അവസരം ഒരുക്കുന്നു. അപ്രൻറിസ് ഒഴിവുകളിലേക്ക് ആണ് ഇപ്പൊൾ അപേക്ഷിക്കാൻ കഴിയുക.
|
അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.
ആകെ 550 ഒഴിവുകളാണുള്ളത്.
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 10.
പ്രായം: 20 – 28
(സംവരണ വിഭാഗങ്ങൾക്ക് ഇളവ് ലഭിക്കും)
സ്റ്റൈപ്പൻ്റ്:
ഗ്രാമം: 10,000
നഗരം: 12,000
മെട്രോ: 15,000
സെപ്റ്റംബര്‍ 22-നായിരിക്കും ഓണ്‍ലൈന്‍ പരീക്ഷ.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
100 ചോദ്യങ്ങളടങ്ങുന്ന പരീക്ഷയ്ക്ക് നൂറിലാണ് മാര്‍ക്ക്. 90 മിനിറ്റാണ് പരീക്ഷയുടെ മൊത്തം ദൈര്‍ഘ്യം.
യോഗ്യത: ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം.
വിശദവിവരങ്ങൾക്ക് iob.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Notification: https://www.iob.in/upload/CEDocuments/iobApprentices_Web_Ad_Final_28082024.pdf
Indian Overseas Bank invites online applications from qualified
candidates for engagement of apprentices,


