02
Sep 2024
Sun
02 Sep 2024 Sun
police arrested woman and boy friend for abandoning new born baby

തൃശൂര്‍: റെയില്‍വെ സ്റ്റേഷന്റെ മേല്‍പ്പാലത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം. ബാഗിനുള്ളിലായിരുന്നു മൃതദേഹം.(Infant body found in bag on railway overpass)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുരക്ഷാ ജീവനക്കാരാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തിയത്. തുറന്ന് പരിശോധിച്ചപ്പോഴാണ് അകത്ത് മൃതദേഹമാണെന്ന് മനസ്സിലായത്. ജനിച്ച് ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ മൃതദേഹമാണിതെന്നാണ് സംശയം. ആരാണ് മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക