30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
Iran appoints new head of Supreme National Security Council

യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സുപ്രിം നാഷനൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരിജാനിക്ക് പകരക്കാരനെ നിയോ​ഗിച്ച് ഇറാൻ. മുഹമ്മദ് ബാ​ഗർ സോൽ​ഗദ്ർ ആണ് ഇറാന്റെ പുതിയ സുപ്രിം നാഷനൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറിയെന്ന് ഐആർഎൻഎ വാർത്താ ഏജൻസി റിപോർട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ:കണ്ണൂരിൽ പോലീസുകാരന്റെ വീടിനു നേരെ ബോംബെറിഞ്ഞതിന് എസ്ഡിപിഐ പ്രവർത്തകനെ കൊലപ്പെടുത്തിയ പ്രതിയടക്കം രണ്ട് ആർഎസ്എസ്സുകാർ പിടിയിൽ

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement