ഇസ്രയേലിന് ചാരവിവരം നൽകിയെന്ന കേസിൽ ഇറാൻ ഒരാളെ വധശിക്ഷയ്ക്ക് വിധേയനാക്കി.
ഇസ്രയേലിന്റെ മൊസാദ് രഹസ്യാന്വേഷണ ഏജൻസിക്ക് ഇറാനിലെ ഇസ്‌ഫഹാനിലെ സെൻസിറ്റീവ് സൈനിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയെന്ന കേസിലാണ് ഹുസൈൻ പെദാരനെ ഇറാൻ തൂക്കിലേറ്റിയത്.
|
ഇറാൻ സുപ്രീംകോടതി വധശിക്ഷ ശരിവച്ചതിന് പിന്നാലെയാണ് നടപടി. സാമ്പത്തിക നേട്ടത്തിനായാണ് ഇയാൾ ചാരപ്രവർത്തനം നടത്തിയതെന്നാണ് റിപ്പോർട്ട്
ALSO READ: മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർഥി അറസ്റ്റിൽ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026




