ഷാർജ അന്താരാഷ്ട്ര ലൈബ്രറി സമ്മേളനത്തിന്റെ മുഖ്യ പ്രായോജകരായ കിങ് അബ്ദുൽ അസീസ് ലോക സാംസ്കാരിക കേന്ദ്രം(ഇത്ര)ലൈബ്രറി സമ്മേളനത്തിന്റെ പത്താം പതിപ്പിൽ സാംസ്കാരിക സെഷൻ അവതരിപ്പിച്ചു. ലൈബ്രറി ഒരു സുസ്ഥിര സർഗാത്മക ഉറവിടം , ഇത്ര ലൈബ്രറി അതിന്റെ മാതൃക എന്ന പേരിലായിരുന്നു സെഷൻ. ഇത്രയിലെ സാംസ്കാരിക കൺസൾട്ടന്റ് താരിഖ് ഖവാജി, കേന്ദ്രത്തിലെ ലൈബ്രറി സിസ്റ്റംസ് ആന്റ് ടെക്നിക്കൽ സർവീസസ് സ്പെഷ്യലിസ്റ്റി അലി അൽ സഅദി. നാദിൻ അഷ്കർ, തുടങ്ങിയവർ സംസാരിച്ചു.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





