28
Apr 2024
Sun
28 Apr 2024 Sun
jail assistant superintendent found dead during duty

പാലക്കാട് മലമ്പുഴ ജില്ലാ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ടിനെ ഡ്യൂട്ടിക്കിടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുരളീധരനാ(55)ണ് മരിച്ചത്. ഓഫിസിലെ മുറിയില്‍ വീണു കിടക്കുന്ന നിലയിലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനം.(jail assistant superintendent found dead during duty)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക