ഫലസ്തീൻ ജനതയ്ക്ക് മേൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ചു കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ഈ ആഴ്ചയിൽ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സുകൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവിയും ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ പി മുഹമ്മദും അറിയിച്ചു.
|
ഫലസ്തീൻ വിഷയത്തിൽ ഫലസ്തീൻ ജനതയ്ക്കൊപ്പം ആണെന്ന ഗാന്ധിജിയുടെ നിലപാടാണ് ഇന്ത്യൻ ഭരണാധികാരികൾ പിന്തുടരേണ്ടതെന്നും ജവഹർലാൽ നെഹ്റു മുതൽ മൻമോഹൻ സിങ് വരെയുള്ള ഭരണാധികാരികൾ അതാണ് സ്വീകരിച്ചിരുന്നതെന്നും ഇരുവരും പ്രസ്താവനയിൽ പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





