അര്‍ജന്റീനയെ സൗദി കീഴടക്കിയതിനു പിന്നാലെ അതികായരായ ജര്‍മനിക്കും തോല്‍വി. ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് ജപ്പാനാണ് ജര്‍മനിയെ വീഴ്ത്തിയത്.
|

33ാം മിനിറ്റില്‍ ജപാന്‍ വലകുലുക്കി ലികായി ഗുണ്ടോഗന്‍ ജര്‍മനിക്ക് ലീഡ് നേടിക്കൊടുത്തെങ്കിലും 75ാം മിനിറ്റില്‍ റിറ്റ്‌സു ഡോന്‍ ജപാന് സമനിലയും 83ാം മിനിറ്റില്‍ തകുമ അസാനോ ലീഡും സമ്മാനിച്ചു. നിശ്ചിതസമയം കഴിഞ്ഞ് അനുവദിച്ച ഇഞ്ചുറി ടൈമില്‍ ജര്‍മനി ഗോളിനു വേണ്ടി കിണഞ്ഞുശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.



Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



