30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
Jaundice spreading Palakkad after a house warming

പാലക്കാട് ഗൃഹപ്രവേശനച്ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവര്‍ക്കിടയില്‍ മഞ്ഞപ്പിത്ത ബാധ. രോഗബാധയേറ്റ രണ്ടുപേരുടെ നില ഗുരുതരം.
നാഗശ്ശേരി പഞ്ചായത്തിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്നു വാര്‍ഡുകളിലായി ഇരുപതോളം പേര്‍ക്കാണ് മഞ്ഞപ്പിത്ത വ്യാപനമുണ്ടായത്. ഗുരുതര സാഹചര്യം ഉടലെടുത്തതോടെ ആരോഗ്യവകുപ്പ് അടിയന്തര യോഗം വിളിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തുകയും മുന്‍കരുതല്‍ നടപടികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

ഗൃഹപ്രവേശനച്ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചതിനു ശേഷമാണ് നിരവധി പേര്‍ക്ക് മഞ്ഞപ്പിത്ത ബാധയേല്‍ക്കുന്നത്. തുടര്‍ന്നാണ് രോഗ ഉറവിടം ഗൃഹപ്രവേശനം നടന്ന വീടാണെന്ന് വ്യക്തമാവുന്നത്.

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement