15
Jun 2024
Sun
15 Jun 2024 Sun

റിയാദ്: സൗദി അറേബ്യയിലെ റിയാദിലുള്ള ഇന്ത്യന്‍ എംബസിയില്‍ ബിരുദധാരികളെ ആവശ്യമുണ്ട്. ക്ലെറിക്കല്‍ ജോലികള്‍ക്കായി ഇംഗ്ലീഷില്‍ പ്രാവീണ്യമുള്ളതും അറബിയില്‍ അടിസ്ഥാനവിവരവുമുള്ള സൗദിയില്‍ പരിചയമുള്ള ഇന്ത്യക്കാര്‍ക്ക് അപേക്ഷിക്കാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ

Eligibility 

(a) Matriculation or equivalent degree from a recognized board.
(b) Knowledge of English.
(c) Working knowledge in Arabic is highly desirable.
(d) Under the upper age limit of 35 years as on 01/06/2024.

Selection Process

(a) Short listing of applications/examination of documents
(b) A written test
(c) Candidates who qualify written test will be called for an Interview.
(d) The Interview will be conducted by the Board/Selection Committee. Candidate’s overall personality and experience in the field will be tested during the interview.

താഴെ നല്‍കുന്ന ലിങ്ക് മുഖേന ആവശ്യമായ രേഖകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി: 30, June 2024.

വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer

 

CLICK HERE TO APPLY

https://docs.google.com/forms/d/e/1FAIpQLSfJHbPIyO9VDc8PKen_XFidGfbSlhvY-9mBNA0mHiiz69iTnQ/viewform?pli=1

Job opportunities for Indian expats at embassy in Riyadh: Know details here