30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
കുവൈത്തിൽ പ്രവാസികൾക്ക് തൊഴിലവസരങ്ങൾ

കുവൈത്ത് സിറ്റി: പ്രവാസികൾക്കും സ്വദേശികൾക്കും തൊലിവസരങ്ങളുമായി കുവൈത്തി. 1090 തൊഴിലവസരങ്ങളാണ്കുവൈത്ത് മുനിസിപാലിറ്റിയുടെ വാർഷിക ബജറ്റ് മുന്നോട്ട് വച്ചിരിക്കുന്നത്. ഇതിൽ 61 തൊഴിലവസരങ്ങൾ മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ട് പ്രവാസികൾക്കായി നീക്കിവച്ചിരിക്കുന്നതാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അക്കൗണ്ടന്റ്സ്, എൻജിനിയേഴ്സ്, മെക്കാനിക്സ്, ഇലക്ട്രിക്കൽ വിഭാ​ഗങ്ങളിലും പ്രവാസികൾക്ക് അവസരങ്ങളുണ്ട്. 2024 ഏപ്രിലിലാണ് ബജറ്റ് പ്രാബല്യത്തിൽ വരുന്നത്. 190 ദശലക്ഷം ദിനാറാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. സ്വദേശിവൽക്കരണനീക്കം ശക്തിപ്പെടുത്തിയിരുന്നു.

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement