ആലപ്പുഴ: കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണിയുടെ മകള പൊമ്പുകടിച്ചു. ജോസ് കെ മാണിയുടെ മകള്‍ പ്രിയങ്ക (28)യെയാണ് പാമ്പുകടിച്ചത്. പാമ്പുകടിയേറ്റ പ്രിയങ്ക മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
|
അമ്മ നിഷ ജോസിന്റെ ആലപ്പുഴയിലെ വസതിയില്‍ വച്ച് ഇന്നലെ വൈകിട്ടാണ് പ്രിയങ്കയ്ക്ക് പാമ്പുകടിയേറ്റത്. 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. പ്രിയങ്കയെ കടിച്ച പാമ്പ് ഏതാണെന്നു വ്യക്തമായിട്ടില്ല. ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Jose K Mani’s daughter bitten by a snake
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





