മാധ്യമപ്രവർത്തകൻ ബിജി കുര്യൻ അന്തരിച്ചു
|
കോഴിക്കോട്: ദേശാഭിമാനി ചീഫ് റിപ്പോർട്ടറായിരുന്ന പാമ്പാടി കൂരോപ്പട ചിറപ്പുറത്ത് ബിജി കുര്യൻ അന്തരിച്ചു. 60 വയസ്സായിരുന്നു.
സംസ്കാരം പിന്നീട്.
മംഗളം, ദേശാഭിമാനി തുടങ്ങി വിവിധ മാധ്യമങ്ങളിൽ സേവനം അനുഷ്ഠിച്ചു. കഴിഞ്ഞ വർഷമാണ് ദേശാഭിമാനിയിൽ നിന്നും വിരമിച്ചത്.
കേരള പത്രപ്രവർത്തക യൂണിയൻ്റെ (KUWJ ) നേതാവും, സജീവ പ്രവർത്തകനുമായിരുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





