കോഴിക്കോട്: സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന റഹീം പൂവ്വാട്ട് പറമ്പ് (60)നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കള്‍ പുലര്‍ച്ചെയാണ് അന്ത്യം. ഭാര്യ റീന മക്കള്‍: ഡോ.പ്രിയങ്ക, രാഹുല്‍ റഹീം (സബ് എഡിറ്റര്‍ സുപ്രഭാതം) മരുമകന്‍:നിധിന്‍ അല്‍ അമീന്‍.
|
കേരള ടൈംസ് ലേഖകനായിരുന്നു. കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു റഹീം പൂവ്വാട്ട് പറമ്പ്.സിനിമാ തിരക്കഥാകൃത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, വിവിധ സാംസ്‌കാരിക പരിപാടികളുടെ സംഘാടകന്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





