02
Nov 2023
Thu
02 Nov 2023 Thu

അബൂദബി: കുട്ടികളുടെ ഭാവനകൾ പുറത്തെടുക്കാനുള്ള പവലിയനുമായി ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ കലിമത്ത് ​ഗ്രൂപ്പിന്റെ ഭാ​ഗമായ കലിമത്ത്. കുട്ടികളുടെ ഭാവനകളെ പ്രചോ​ദിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങളാണ് പവലിയനിൽ കലിമത്ത് ഒരുക്കിയിരിക്കുന്നത്. തങ്ങളുടെ അഭിരുചിക്കൾക്കനുസൃതമായ പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതിനായി ടാബ് ലറ്റുകൾ നൽകി കുട്ടികളെ വായനയുടെ ലോകത്തേക്ക് സ്വാ​ഗതം ചെയ്യുന്നുണ്ട് കലിമത്ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>