തൊടുപുഴ: പ്രമുഖ മതപണ്ഡിതനും വാഗ്മിയും മുസ് ലിം ഏകോപന സമിതി ചെയര്‍മാനുമായ കാഞ്ഞാര്‍ അബ്ദുര്‍റസാഖ് മൗലവി(74) അന്തരിച്ചു. തെക്കേമറഞ്ഞൂര്‍ വീട്ടില്‍ ഇബ്രാഹീം-പാത്തുമ്മ ദമ്പതികളുടെ മകനാണ്.(Kanjar AbdurRazaq Moulavi passed away)
|
ഭാര്യ: സഫിയാ ബീവി. മക്കള്‍: ജലാലുദ്ദീന്‍, ജമാലുദ്ദീന്‍ മൗലവി, അബ്ദുല്‍ സലീം മൗലവി, അശ്റഫ് മൗലവി, സൗദാ ബീവി, ജസീല. മരുമക്കള്‍: നിസാ മോള്‍, അന്‍സല്‍ന, ഖദീജ, റാബിയത്ത്, ഇസ്മായില്‍ മൗലവി തൊടുപുഴ.
മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദ്, പേട്ട മസ്ജിദ് മൂവാറ്റുപുഴ, മങ്ങാട്ട് ജുമാ മസ്ജിദ്, കാലാമ്പൂര്‍ ജുമാ മസ്ജിദ്, കോട്ടയം മാറാടി ജുമാ മസ്ജിദ്, കോളജുപടി ജുമാ മസ്ജിദ്, പന്തളം കരയ്ക്കാട് ജുമാമസ്ജിദ്, എറണാകുളം കോമ്പാറ ഹൈക്കോടതി ജുമാമസ്ജിദ് തുടങ്ങി നിരവധി മസ്ജിദുകളില്‍ ഇമാമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഖെബറടക്കം ശനിയാഴ്ച രാവിലെ 8ന് തൊടുപുഴ കുടയത്തൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


