കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ദുബയില്‍ മരിച്ചു. കണ്ണൂര്‍ സിറ്റി നീര്‍ച്ചാല്‍ പാലത്തിനു സമീപം സിഎച്ച് ഹൗസില്‍ ഹംസ-സുബൈദ ദമ്പതികളുടെ മകന്‍ സിഎച്ച് അഫ്‌സല്‍(46)ആണ് മരിച്ചത്.
|
ദുബൈ കറാമ സിറ്റി മക്കാനിയില്‍ ഷെഫായി ജോലി ചെയ്തുവരികയായിരുന്നു. ആമിനയാണ് ഭാര്യ. ആദില, മാസിയ, ഹഫ്‌സ എന്നിവര്‍ മക്കളാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





