30
Mar 2025
Sat
30 Mar 2025 Sat
Kannur Narath native man dies in Sharjah

കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് യുഎഇയിലെ ഷാര്‍ജയില്‍ മരിച്ചു. കണ്ണൂര്‍ നാറാത്ത് സ്വദേശി മടത്തിക്കൊവ്വല്‍ ബദരിയ്യ മസ്ജിദിന് സമീപം മഅ്ഫിറാസില്‍ മുഹമ്മദ് റാഫി-മറിയം ദമ്പതികളുടെ മകന്‍ സികെ മുഹമ്മദ് മര്‍ഫിദ് (36) ആണ് മരിച്ചത്. ‘നാറാത്തൊരുമ’ യുഎഇ വൈസ് പ്രസിഡന്റാണ്. ഭാര്യ: ഖദീജ. മൂന്ന് മക്കളുണ്ട്. സഹോദരങ്ങള്‍: നിസാമുദ്ദീന്‍, മഅ്ഫിറ, നാഫിയ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>