വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു. ചെറുകുന്ന് സൈനബ മന്‍സിലില്‍ കുഞ്ഞുമുഹമ്മദ്-സൈനബ ദമ്പതികളുടെ മകന് മുഹമ്മദ് അഷ്റഫ്(49) ആണ് മരിച്ചത്.
|
അല്‍ റവാബി ഡയറി കമ്പനിയില്‍ 25 വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു അഷ്റഫ്. അജ്മാനിലെ സനയ്യയില്‍ വച്ചാണ് വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടാവും അഷ്റഫ് മരിക്കുകയും ചെയ്തത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





