ദുബയിൽ കണ്ണൂർ സ്വദേശിക്ക് 8.27 കോടി രൂപ സമ്മാനം. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ ഫൈനെസ്റ്റ് സര്‍പ്രൈസ് പ്രമോഷന്‍ നറുക്കെടുപ്പിലാണ് കണ്ണൂര്‍ സ്വദേശി മണി ബാലരാജ(36)യ്ക്ക് കോടികൾ സമ്മാനമായി ലഭിച്ചത്.
|
12 വര്‍ഷമായി അബൂദബിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലി നോക്കുകയാണ് മണി ബാലരാജ. കഴിഞ്ഞ മാസം 23ന് ഓണ്‍ലൈനിലൂടെ വാങ്ങിയ 428 സീരീസിലെ 0405 എന്ന ടിക്കറ്റിനാണ് യുവാവിന് 10 ലക്ഷം ഡോളർ സമ്മാനമടിച്ചത്. നാല് സുഹൃത്തുക്കളുമായി ചേർന്നാണ് ടിക്കറ്റ് വാങ്ങിയത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





