ദുബൈ: കണ്ണൂര്‍ സ്വദേശിയായ യുവാവ് ദുബൈയില്‍ മരിച്ചു.പുല്ലൂക്കരയിലെ പരേതനായ കോച്ചേരി സയ്യിദ് സൈദാലി-മുത്തുബി ദമ്പതികളുടെ മകന്‍ അഷ്‌കര്‍ തങ്ങള്‍(44)ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.(Kannur native expatriate dies in Dubai)
|
ഭാര്യ: നുസ്രത്ത് ബീവി(ജിഫ്രി മന്‍സില്‍). മക്കള്‍: ഹംനാബി, സയ്യിദ് ഐനാസ്, സയ്യിദ് അബാന്‍, സയ്യിദ് ഹയാന്‍. സഹോദരങ്ങള്‍: സയ്യിദ് കുഞ്ഞാറ്റ, സയ്യിദ് ഹാഷിം, സയ്യിദ് സുഹൈല്‍.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





