കണ്ണൂര്‍ കല്യാശ്ശേരി അഞ്ചാംപീടിക സ്വദേശി സ്വദേശി മൗറീഷ്യസില്‍ അപകടത്തില്‍ മരിച്ചു. പി ടി ഹൗസില്‍ പി പി ചന്ദ്രന്‍ (റിട്ട: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ബാംഗളൂര്‍)-ഒ എം ജയശ്രീ ദമ്പതികളുടെ മകന്‍ വിനയ് ചന്ദ്രന്‍ (35) ആണ് മരിച്ചത്.
|
സഹോദരന്‍ പരേതനായ വിനീത് ചന്ദ്രന്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് 11 വരെ അഞ്ചാംപീടികയിലെ വീട്ടില്‍ പൊതുദര്‍ശനവും തുടര്‍ന്ന് പാളിയത്ത്വളപ്പ് സമുദായ ശ്മശാനത്തില്‍ സംസ്‌കാരവും നടക്കും.
Related
Latest News
മുഹര്‍റം പൊതു അവധിയില്‍ മാറ്റം
- 23-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


