കുവൈത്ത് സിറ്റി: കണ്ണൂർ സ്വദേശിയായ പ്രവാസി കുവൈത്തിൽ മരിച്ചു. കണ്ണൂർ പഴയങ്ങാടി മുട്ടം സ്വദേശി കുവ്വപുറത്ത് വീട്ടിൽ മുഹമ്മദ് ഹാരിസ്(61) ആണ് മരിച്ചത്.
|
കുവൈത്തിലെ ഫർവാനിയ ആശുപത്രിയിൽ വെച്ച് ആണ് മരണം. ഭാര്യ: ജാസ്‌മിന. മക്കൾ: ഹന്നത്ത്, സഫ, സന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.
Related
Latest News
മുഹര്‍റം പൊതു അവധിയില്‍ മാറ്റം
- 23-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


