16
May 2023
Fri
16 May 2023 Fri

കാരന്തൂര്‍: പരേതനായ പികെ ആലികുട്ടി-ആയിഷ ദമ്പതികളുടെ മകനായ മുഹമ്മദ് സലീം(50) നിര്യാlനായി. ഖത്തറില്‍ ബിസിനസ്് ആയിരുന്നു. ഭാര്യ അഷീജ. മക്കള്‍ സഫ, റിഫാസ്(ഇരുവരും വിദ്യാര്‍ഥികള്‍)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സഹോദരങ്ങള്‍: ബഷീര്‍(റിട്ട.മാധ്യമം), റാഫി (മാധ്യമം), മജീദ് (ഖത്തര്‍), മൈമൂന. ഖബറടക്കം ഇന്ന് നടക്കും.