29
Aug 2024
Mon
29 Aug 2024 Mon
Karate budokan academy refree seminar

മലപ്പുറം: ബുഡോക്കാൻ കരാട്ടെ അക്കാദമിയുടെ കീഴിൽ നിലമ്പൂരിൽ റഫറി സെമിനാർ സംഘടിപ്പിച്ചു. ബുഡോക്കാൻ കരാട്ടെ ഇന്റർ നാഷണൽ കേരള സംസ്ഥാന ജനറൽ സെക്രട്ടറിയും നാഷണൽ റഫറിയും ആയ റിൻഷി പ്രജീഷ് കൊല്ലം ഉദ്ഘാടനം ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാഷണൽ ജഡ്ജ് റിൻഷി ശാമരാജ് കൊല്ലം, ബുഡോകാൻ കരാട്ടെ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് റിൻഷി സക്കീർ ബുഡോക്കാൻ, ബുഡോക്കാൻ കരാട്ടെ അക്കാദമി പ്രസിഡന്റ് റിൻഷി അബൂബക്കർ കപൂർ, ബുഡോക്കാൻ കരാട്ടെ അക്കാദമി സെക്രട്ടറി എംഎ തങ്ങൾ, ബുഡോക്കാൻ കരാട്ടെ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സെൻസായി സുധീർ സിഎം, ബുഡക്കാൻ കരാട്ടെ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ്‌ സെൻസായി സകീർ മമ്പാട്, മലപ്പുറം ജില്ലയിൽ അക്കാദമിയുടെ കിഴിൽ ക്ലാസ്സ്‌ എടുക്കുന്ന ഇരുപതിൽ പരം സെൻസായിമാർ പങ്കെടുത്തു. ബുഡോക്കാൻ കരാട്ടെ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് സെൻസായി മൊയ്‌ദുപ്പ‌ നന്ദി പറഞ്ഞു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക