15
Feb 2024
Sun
15 Feb 2024 Sun
karate budokan academy velumbiyampadam mkmm lp school grading test

മലപ്പുറം വെളുമ്പിയംപാടം എംകെഎംഎം എല്‍പി സ്‌കൂളില്‍ ബുഡോക്കാന്‍ കരാട്ടെ അക്കാഡമിയുടെ കീഴില്‍ കരാട്ടെ പഠിക്കുന്ന കുട്ടികളുടെ ഗ്രേഡിങ് ടെസ്റ്റ് നടത്തി. എക്‌സാമിനര്‍മാരായ റെന്‍ഷി അബൂബക്കര്‍ കബൂര്‍. റെന്‍ഷി എംഎ തങ്ങള്‍, റെന്‍ഷി ബുഡോക്കാന്‍ സക്കീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍സ്ട്രക്ടര്‍മാരായ സക്കീര്‍ മമ്പാട്, സുധീര്‍ കൈപിനി, സിദ്ധിഖ് പോത്തുകല്ല്, സ്‌കൂളിലെ കരാട്ടെ ഇന്‍ചാര്‍ജ് ഫരീദ ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.ടെസ്റ്റ് പാസ്സായവര്‍ക്ക് യെല്ലോ ബെല്‍റ്റ് സര്‍ട്ടിഫിക്കേറ്റ് വിതരണം ചെയ്തു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>