17
Apr 2025
Sun
17 Apr 2025 Sun
Karnataka former DGP found dead in home

കര്‍ണാടക മുന്‍ പോലീസ് മേധാവി ഓം പ്രകാശിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 68 വയസ്സായിരുന്നു. മൃതദേഹം കണ്ടെത്തിയ മുറിയുടെ തറയില്‍ നിറയെ രക്തം കണ്ടെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയെന്നും പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാവൂ എന്നും പോലീസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മരണത്തിനു പിന്നില്‍ കുടുംബാംഗങ്ങളുടെ പങ്ക് പോലീസ് സംശയിക്കുന്നുണ്ട്. 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഓംപ്രകാശ് 2015ലാണ് ഡിജിപി ആയി നിയമിതനായത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക