കാസര്‍കോഡ് മടിക്കൈയിലെ കാഞ്ഞിരപ്പൊയിലില്‍ കൊടിമരത്തിന് കയര്‍ കഴുത്തില്‍ കുടുങ്ങി മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. മൂന്ന് റോഡ് അംഗന്‍വാടിയിലെ കൊടിമരത്തിലെ കയര്‍ കഴുത്തില്‍ കുരുങ്ങിയാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി മരിച്ചത്. രാജേഷ് -നീതു ദമ്പതിയുടെ മകന് അനേക് ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. കാഞ്ഞിരപ്പൊയില്‍ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്.
|
കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയ അനേകിന്റെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
Tags: Kasaragod News, Madikai News, Kanjirapoil Tragedy, Anganwadi Flagpole Death, School Student Accident, Kasaragod Police, Kasaragod Local News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക


