ദുബൈയിൽ പനിബാധിച്ച് കാസർകോട് സ്വദേശി മരിച്ചു. കാസർകോട് ബന്തടുക്ക മാനടുക്കം ആക്കാട്ടയിലെ നിതീഷ് ജോസഫ് (38)ആണ് മരിച്ചത്.
|
കോൺഗ്രസ് കുറ്റിക്കോൽ മണ്ഡലം മുൻ പ്രസിഡന്റ് എ ടി ജോസഫിന്റെയും ലില്ലിക്കുട്ടിയുടെയും മകനാണ്. ഭാര്യ റിൻസി ജോസഫ് (ദുബൈ). മകൻ: ഇവാൻ. സഹോദരങ്ങൾ: നിശാന്ത് (ജർമനി), നിഷ, നീന.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





