ചേന്ദമംഗല്ലൂർ: 2023 ഡിസംബർ 24 ന് ചേന്ദമംഗല്ലൂരിൽ നടക്കുന്ന, എട്ടാമത് കീരൻതൊടിക കുടുംബ സംഗമത്തിന്റെ മുന്നോടിയായി , കീരൻ തൊടിക യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന കുടുംബാംഗങ്ങൾ ഒത്തുചേർന്നു. മീറ്റ് കാലിക്കറ്റ് യൂനാനി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റെർ എം.ഡി. ഡോ. കെ.ടി. അജ്മൽ ഉദ്ഘാടനം ചെയ്തു.
|
യൂത്ത് വിംഗ് കൺവീനർ ഡോ: റാഷിദ് . ടി. പി. അദ്ധ്യക്ഷത വഹിച്ചു. അരീക്കോട് ഓറിയന്റെൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ.ടി. മുനീബ് റഹ്മാൻ , കെ.ടി. ബീരാൻ ഹാജി, കെ.ടി.ഹാഷിം , കെ.ടി. അശ്റഫലി , കെ.ടി. അബ്ദു നാസർ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. യൂത്ത് വിംഗ് ജോയന്റ് കൺവീനർ കെ.ടി. നിഷാദ് സ്വാഗതവും അയിഷ അമൽ ടി.കെ. നന്ദിയും പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





