25
Apr 2024
Tue
25 Apr 2024 Tue
EID AL FITR GULF

കോഴിക്കോട്: പൊന്നാനിയില്‍ മാസപ്പിറ കണ്ടതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നാളെ ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് നാടുകളിലും ഇന്ന് നോമ്പ് 30 പൂര്‍ത്തിയാക്കി നാളെ പെരുന്നാള്‍ ആഘോഷിക്കും. ഒമാനില്‍ ഇന്ന് മാസപ്പിറവി കാണുന്നതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും തീരുമാനം. ( Kerala celebrates Edil Al Fitr wednesday )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>