അവധി കഴിഞ്ഞ് ഭാര്യക്കൊപ്പം അബൂദബിയിലെത്തിയ തിരുവന്തപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കണിയാപുരം വാടയിൽ മുക്കിൽ കുന്നുംപുറത്ത് വീട്ടിൽ അഷ്റഫ് അലിയാണ് മരിച്ചത്.
|
വെള്ളിയാഴ്ച പുലർച്ചെയാണ് അഷ്റഫ് അലി അവധിക്കു ശേഷം ഭാര്യയുമൊക്കെ അബൂദബിയിൽ തിരിച്ചെത്തിയത്. ഉച്ചയ്ക്ക് നിസ്കാരം കഴിഞ്ഞുവന്ന അഷ്റഫ് അലിക്ക് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





