17
Aug 2024
Sat
17 Aug 2024 Sat
Kerala expatriate who worked in Abudhabi defence department passed away

അബൂദബി പ്രതിരോധ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന മലയാളി അബൂദബിയിൽ അന്തരിച്ചു. കോഴിക്കോട് വടകര തോടന്നൂർ സ്വദേശി ഇരീലോട്ട് മൊയ്‌തു (65) ആണ് മരിച്ചത്. ഭാര്യ: സുഹറ കക്കാട്ട് തറോപോയിൽ, മക്കൾ: മർവാൻ(ഖത്തർ), മുഹ്സിന(ചെന്നൈ), മുബീന(ഖത്തർ), മരുമക്കൾ: നാജിദ, ജംഷീർ(ഖത്തർ), കുഞ്ഞമ്മദ്(ചെന്നൈ), സഹോദരങ്ങൾ: ഇരീലോട്ട് കുഞ്ഞബ്ദുല്ല ഹാജി, പാത്തു കുനിയിൽ, പരേതനായ ഇരീലോട്ട് കുഞ്ഞമ്മദ്. മയ്യിത്ത് അബൂദബിയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക