17
Dec 2024
Thu
17 Dec 2024 Thu
Today's gold rates in Kerala and Gulf countries including UAE and Saudi Arabia are as follows:

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഒരിക്കല്‍ കൂടി 57,000 ലെത്തി. ഇന്ന് പവന് 200 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 57,000ല്‍ എത്തിയത്. ഗ്രാമിന് 25 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 7125 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു. 11ന് 58,280 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. 20ന് 56,320 രൂപയായി താഴ്ന്നതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.

ഡിസംബറിലെ സ്വര്‍ണവില

 

Date Price of 1 Pavan Gold (Rs.)
1-Dec-24 57200
2-Dec-24 56720
3-Dec-24 57040
4-Dec-24 57040
5-Dec-24 57120
6-Dec-24 56920
7-Dec-24 56920
8-Dec-24 56920
9-Dec-24 57040
10-Dec-24 57640
11-Dec-24 Rs. 58,280 (Highest of Month)
12-Dec-24 Rs. 58,280 (Highest of Month)
13-Dec-24

Gold mining stocks
57840
14-Dec-24 57120
15-Dec-24 57120
16-Dec-24 57120
17-Dec-24 57200
18-Dec-24 57080
19-Dec-24 56560
20-Dec-24 Rs. 56,320 (Lowest of Month)
21-Dec-24 56800
22-Dec-24 56800
23-Dec-24 56800
24-Dec-24 56720
25-Dec-24
Yesterday »
56800
26-Dec-24
Today »
Rs. 57,000