മഴ കനക്കുന്ന സാഹചര്യത്തില്‍ നേരിടാന്‍ ഒരുങ്ങി കേരളം. ഇതിനായി ജില്ലാസംസ്ഥാന തലത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. കാലവര്‍ഷത്തെ തുടര്‍ന്ന് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനും മറ്റു ക്രമീകരണങ്ങള്‍ക്കും കണ്‍ട്രോള്‍ റൂം സംവിധാനം സഹായകരമാകും.
|
ജില്ലകളില്‍ 24 മണിക്കൂറും പ്രവൃത്തിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പറുകള്‍
തിരുവനന്തപുരം: 0471 2302643,0471 2330736
കൊല്ലം: 0474 2795076
പത്തനംതിട്ട: 0468 2270908
ആലപ്പുഴ: 0477 2252636
കോട്ടയം: 0481 2564623
ഇടുക്കി: 04862 221545
എറണാകുളം: 0484 2351264
തൃശൂര്‍: 0487 2424223
പാലക്കാട്: 9846077752
മലപ്പുറം: 0483 2736696 ,7907000922
കോഴിക്കോട്: 8921344036
വയനാട്: 04936 202729,04936 202229
കണ്ണൂര്‍: 0497 2700184
കാസര്‍ഗോഡ്: 0499 4224624
Kerala Heavy rain: Control room numbers in districts are here


