അര്‍ബുദം ബാധിച്ചു ചികില്‍സയിലിരിക്കെ മലയാളി നഴ്‌സ് കുവൈത്തില്‍ മരിച്ചു. പത്തനംതിട്ട അടുര്‍ മണക്കാല നെല്ലിമുകള്‍ സ്വദേശിനി ബ്ലസി സാലു(38) ആണ് മരിച്ചത്.കാല്‍വറി ഫെലോഷിപ്പ് ചര്‍ച്ച് കുവൈത്ത് സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ സാലു യോഹന്നാന്റെ ഭാര്യയാണ്. അദാന്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ആയിരുന്നു.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





