സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. 12 മെഡലുകളാണ് കേരള പൊലീസിനു ലഭിച്ചത്. എഡിജിപി മനോജ് എബ്രഹാമിനും എസിപി ബിജി ജോർജ് താന്നിക്കോട്ടിനും വിശ്ടാ സേവാ മെഡൽ ലഭിച്ചപ്പോൾ 10 പേർക്ക് സ്തുത്യർഹ സേവനത്തിനുള്ള മെഡലാണ് ലഭിച്ചത്.
|
ഡിസിപി കുര്യാക്കോസ് വി യു, എസ് പി മുഹമ്മദ് ആരിഫ്, സുബ്രഹ്മണ്യൻ ടി കെ, സജീവൻ പി സി, സജീവ് കെ കെ , അജയകുമാർ വി നായർ, പ്രേംരാജൻ ടി പി, അബ്ദുൽ റഹീം അലിക്കുഞ്ഞ്, രാജു കെ വി, ഹരിപ്രസാദ് എം കെ എന്നിവർക്കാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡൽ.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



