21
Mar 2025
Sun
21 Mar 2025 Sun
Kerala will celebrate Eid al Fitr tomorrow

ശവ്വാല്‍ മാസപ്പിറ ദൃശ്യമായതിനെ തുടര്‍ന്ന് കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍. പൊന്നാനി, കാപ്പാട്, താനൂര്‍ എന്നിവിടങ്ങളിലും തിരുവനന്തപുരം നന്തന്‍കോടും  മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ വിവിധ ഖാദിമാര്‍ ഇതിന്റെ ആധികാരികത ഉറപ്പിച്ചായിരുന്നു നാളെ പെരുന്നാള്‍ ആണെന്ന് പ്രഖ്യാപിച്ചത്. 29 ദിവസത്തെ വ്രതം അനുഷ്ഠിച്ചാണ് വിശ്വാസികള്‍ നാളെ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുക. നാളെയാണ് ഒമാനിലും പെരുന്നാള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക