11
Sep 2023
Wed
11 Sep 2023 Wed

പാ​ല​ക്കാ​ട് തൃ​ത്താ​ല​യി​ൽ ര​ണ്ട​ര വ​യ​സു​കാ​ര​ൻറെ ചെ​വി നാ​യ ക​ടി​ച്ചെ​ടു​ത്തു. ആ​ന​ക്ക​ര കു​മ്പി​ടി പെ​രു​മ്പ​ല​ത്ത് മു​ഹ​മ്മ​ദി​ൻറെ മ​ക​ൻ സ​ബാ​ഹു​ദീ​ന്റെ ചെ​വി​യാ​ണ് നാ​യ കടിച്ചെടുത്തത്. ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെയാ​ണ് സം​ഭ​വം.​

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാ​താ​വി​നൊ​പ്പം വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യപ്പോഴാണ് കു​ട്ടി​യെ നാ​യ ആ​ക്ര​മി​ച്ചത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രിയിൽ പ്ര​വേ​ശി​പ്പി​ച്ചു. കുട്ടിയുടെ വലതു ചെവിയുടെ നല്ലൊരു ഭാ​ഗവും നായയുടെ ആക്രമണത്തിൽ നഷ്ടമായി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക