01
May 2023
Thu
01 May 2023 Thu

ദുബയ്: കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി സ്നേഹസം​ഗമം നടത്തി. ഷാർജ മുവൈല ഇംഗ്ലീഷ് സ്കൂളിലെ ഡിസേർട്ട് ക്യൂബ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സ്നേഹ സംഗമം യു എ ഇ കെ എം സി സി ഉപദേശക സമിതി വൈസ് ചെയർമാൻ യഹിയ തളങ്കര ഉദ്ഘാടനം ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>