22
Oct 2023
Wed
22 Oct 2023 Wed

കൊല്ലം കുളത്തുപ്പുഴ സ്വദേശി സൗദിയിലെ ബുറൈദയില്‍ ജീവനൊടുക്കി. ബുറൈദയില്‍ വാച്ച് വ്യാപാരം നടത്തിവരികയായിരുന്ന സഫീര്‍ അലിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്നു മാസം മുമ്പ് വരെ നിക്കോയില്‍ കമ്പനിയില്‍ സെയില്‍സ്മാനായിരുന്നു. അടുത്തിടെ സുഹൃത്തുമായിചേര്‍ന്ന് വാച്ച് ബിസിനസ് തുടങ്ങി. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഫൈസല്‍ ആലത്തൂരിന്റെ നേതൃത്വത്തില്‍ ബുറൈദ കെഎംസിസി ക്ഷേമകാര്യ വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക