കൊല്ലം സ്വദേശി ഒമാനില്‍ വാഹനമിടിച്ച് മരിച്ചു. കൊല്ലം കുണ്ടറ ഉളിയകോവിലിലെ കീച്ചേരി വടക്കേതില്‍ അഴകേശന്‍-മീനാക്ഷി ദമ്പതികളുടെ മകന്‍ സുനില്‍ കുമാര്‍ (47) ആണ് മരിച്ചത്. തിങ്കളാഴ്ചരാത്രിയായിരുന്നു അപകടം. ഹിജാരിയിലെ റദ്ദയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. (kollam native expat dies in accident in oman)
|
റദ്ദയില്‍ കെട്ടിട നിര്‍മാണ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: മായ. മക്കള്‍: മിഥുന്‍, അദ്വൈത്. മൃതദേഹം നടപടികള്‍ പൂര്‍ത്തീകരിച്ചു നാട്ടിലേക്ക് കൊണ്ടുപോകും.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


