കൊല്ലം സ്വദേശിയെ ഒമാനിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇടമുളക്കലിലെ ബിസ്മില്ലാപാലം വീട്ടില്‍ പരേതനായ മുഹമ്മദ് റാഷിദ-ആബിദാ ബീവി ദമ്പതികളുടെ മകന് സൈഫുദ്ദീന് (45) ആണ് മരിച്ചത്. മവാലയിലെ താമസ സ്ഥലത്താണ് സൈഫുദ്ദീനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: ഷീജ ബീവി. മക്കള്‍: മുഹമ്മദ് സയ്യിദ്, മുഹമ്മദ് ഷാന്‍.(kollam native expat found dead in oman)
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





