കുവൈത്ത് സിറ്റി: കൊല്ലം സ്വദേശിനി കുവൈത്തില്‍ മരിച്ചു. കൊല്ലം കുളത്തുപ്പുഴ മിജോ ഭവനില്‍ സിജു കോശിയുടെ ഭാര്യ സുനിത സിബു(44) ആണ് മരിച്ചത്. കുവൈത്തില്‍ ഹൗസ് മെയ്ഡായി ജോലി ചെയ്തുവരികയായിരുന്നു.(Kollam native expatriate dies in Kuwait)
|
മക്കള്‍: മിജോ, ലിജോ, ലിജി. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുകയും കണ്ടന്‍ച്ചിറ മാര്‍ത്തോമ്മ പള്ളിയില്‍ സംസ്‌കരിക്കുകയും ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Related
Latest News
മുഹര്‍റം പൊതു അവധിയില്‍ മാറ്റം
- 23-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


