കൊല്ലം സ്വദേശിനി റാസൽഖൈമയിൽ മരിച്ച നിലയിൽ. കൊല്ലം നെടുങ്ങോലം മധുസൂദനൻ മാധവൻ പിള്ളയുടെയും രോഹിണി പെരേരയുടെയും മകൾ ഗൗരി മധുസൂദനൻ (28) ആണ് മരിച്ചത്.
|
കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. റാസൽഖൈമയിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയുമായിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





