08
Mar 2024
Sun
08 Mar 2024 Sun
koppam sub inspector drown in kunthipuzha

മലപ്പുറം ജില്ലയിലെ പുലാമന്തോള്‍ കുന്തിപ്പുഴയില്‍ കുളിക്കാനിറങ്ങിയ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ മുങ്ങി മരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്‌ഐയും തൃശൂര്‍ മാള സ്വദേശിയുമായ കെ എസ് സുബിഷ്‌മോന്‍ ആണ് മരിച്ചത്. കുടുംബാംഗങ്ങള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു സുബിഷ്‌മോന്‍ മുങ്ങിപ്പോയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക